അഭയ കേസ്: സിബിഐയ്‌ക്ക് കാരണം കാണിയ്‌ക്കല്‍ നോട്ടീസ്
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസ് അന്വേഷിയ്‌ക്കുന്ന സിബിഐ എസ്‌പി ആര്‍.എം കൃഷ്‌ണയ്‌ക്ക് കാരണം കാണിയ്‌ക്കല്‍ നോട്ടീസ് അയയ്‌ക്കാന്‍ കോടതി ഉത്തരവിട്ടു.
അഭയയുടെ പോസ്‌ററ്‌മോര്‍ട്ടം വര്‍ക്ക് രജിസ്‌റ്ററിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിയ്‌ക്കുന്നതിന് തടസ്സമുണ്ടെങ്കില്‍ കാരണമറിയിക്കാനാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌്‌ട്രേട്ട് കോടതി ഉത്തരവിട്ടിരിക്കുന്നത്.
വര്‍ക്ക് രജിസ്‌റ്റര്‍ തിരുത്തിയ കേസില്‍ ചീഫ് കെമിക്കല്‍ എക്‌സാമിനല്‍ ഗീതയുടെയും , ചിത്രയുടെയും കേസ് പരിഗണിയ്‌ക്കവെയാണ് കോടതി ഈ ഉത്തരവിട്ടത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications