Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ കോണ്‍ഗ്രസില്‍ത്തന്നെയെത്തുമെന്ന്‌‌ പ്രവചനം

തിരുവനന്തപുരം: കെ. കരുണാകരന്‍ കോണ്‍ഗ്രസിലേയ്‌ക്ക്‌ തിരിച്ചുവരുമെന്ന്‌ പ്രവചനം. പ്രശസ്‌ത ഹസ്‌തരേഖാശാസ്‌ത്ര വിദഗ്‌ധന്‍ പ്രൊഫസര്‍ ടി.എം.ആര്‍ കുട്ടിയാണ്‌ കരുണാകരന്‍ തിരിച്ചുവരുമെന്ന്‌ പ്രവചിച്ചത്‌.

96 വയസ്സുവരെ കരുണാകരന്‍ സജീവരാഷ്ട്രീയത്തിലുണ്ടാകുമെന്നും ഇദ്ദേഹം പറയുന്നു. മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ തന്നെ അഞ്ചുവര്‍ഷം കേരളം ഭരിയ്‌ക്കും. മൂന്നുവര്‍ഷത്തോളം അദ്ദേഹത്തിന്‌ വിവിധ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും.

സമയദോഷമാണ്‌ കെ.മുരളീധരന്റെ വളര്‍ച്ചയ്‌ക്ക്‌ വിലങ്ങുതടിയാകുന്നതെന്നും ഇദ്ദേഹം പ്രവചിയ്‌ക്കുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍വച്ചാണ്‌ ഇദ്ദേഹം പ്രവചനങ്ങള്‍ നടത്തിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+