Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചുപോകുന്നത്‌ സന്തോഷിച്ചാവില്ല: കരുണാരന്‍

തിരുവനന്തപുരം: താന്‍ കോണ്‍ഗ്രസ്‌ വിട്ടപ്പോഴുള്ള സാഹചര്യം തന്നെയാണ്‌ ഇപ്പോഴും നിലനില്‍ക്കുന്നതെന്ന്‌ എന്‍സിപിനേതാവ്‌ കെ.കരുണാകരന്‍.

ഈ സാഹചര്യത്തില്‍ പാര്‍ട്ടിയിലേയ്‌ക്ക്‌ തനിയ്‌ക്ക്‌ സന്തോഷത്തോടെ മടങ്ങാനാവില്ലെന്നും എങ്കിലും രാജ്യം ആവശ്യപ്പെടുന്ന എന്ത്‌ നടപടിയും താന്‍ സ്വീകരിയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത്‌ എന്‍സിപിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ദിരാഗാന്ധി അനുസ്‌മരണച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കരുണാകരന്‍.

എന്‍സിപിയ്‌ക്ക്‌ ഇന്ദിരാഗാന്ധിയുടെയും രാജീവ്‌ ഗാന്ധിയുടെയും ആശയങ്ങള്‍ അനുസരിച്ച്‌ കരുത്തോടെ മുന്നോട്ടുപോകാന്‍ കെ. കരുണാകരന്റ ആശീര്‍വാദം ആവശ്യമാണെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത എന്‍സിപി സംസ്ഥാനപ്രസിഡന്റ്‌ കെ. മുരളീധരന്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+