കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്‌ത്‌ കൊന്നു

  • By Staff
Google Oneindia Malayalam News

പട്‌ന: ബീഹാറിലെ സായ്‌ചകില്‍ അഞ്ചുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്‌ത കൊലപ്പെടുത്തി. ശനിയാഴ്‌ച വൈകീട്ട്‌ ബേയൂര്‍ ജയിലിന്‌ സമീപത്തുനിന്നാണ്‌ കൊലചെയ്യപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌.

ബലാല്‍സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയശേഷം മൃതദേഹം അക്രമികള്‍ അടുത്തുള്ള കുളത്തിലേയ്‌ക്ക്‌ എറിയുകയായിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരം കുട്ടിയെ കാണാതായപ്പോഴാണ്‌ മാതാപിതാക്കള്‍ അന്വേഷണം തുടങ്ങിയത്‌.

പിന്നീട്‌ കുട്ടിയെ കാണാനില്ലെന്ന്‌ കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കി. കുട്ടിയും കുടുംബവും താമിയ്‌ക്കുന്ന ഭാഗത്തെ കുപ്രസിദ്ധ കുറ്റവാളിയായ ഛോട്‌കാ പസ്വാനാണ്‌ കുറ്റകൃത്യത്തിന്‌ പിന്നിലെന്നാണ്‌ കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്‌. ഇയാള്‍ക്കായി പൊലീസ്‌ അന്വേഷണം നടത്തുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X