മുകേഷ് അംബനിയ്‌ക്ക് അശ്ലീല ഇ-മെയിലുകള്‍
മുംബൈ: റിലയന്‍സ് ഇന്‍ഡ്രസ്‌ട്രീസ് ചെര്‍മാന്‍ മുകേഷ് അംബാനിയ്‌ക്ക് അശ്ലീല ഇ-മെയിലുകള്‍.
മുകേഷ് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്‌ച സിറ്റി പൊലീസിന്റെ സൈബര്‍ സെല്‍ ഇ-മെയില്‍ അയച്ച വ്യക്തിയ്‌ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു പത്രപ്രവര്‍ത്തകനാണ് മെയിലുകള്‍ക്ക് പുറകിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇയാളുടെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വിലാസം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്‌ചയാണത്രേ മുകേഷിന് തീര്‍ത്തും കുറ്റകരമായ അശ്ലീലങ്ങള്‍ അടങ്ങിയ അജ്ഞാത മെയിലുകള്‍ ലഭിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications