Get Updates
Get notified of breaking news, exclusive insights, and must-see stories!

ലത്തീന്‍ സഭയില്‍ ശവസംസ്കാരം അനുവദിക്കും

കൊല്ലം: ലത്തീന്‍ സഭയുടെ കൊല്ലം രൂപതയ്ക്കു കീഴില്‍ വിശ്വാസികളുടെ ശവസംസ്കാരവും അനുവദിക്കുമെന്ന് കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ അറിയിച്ചു.

ശവമടക്കിന് സ്ഥലം കിട്ടാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ശവസംസ്കാരത്തിന് അനുവാദം നല്‍കുന്നതെന്ന് ബിഷപ്പ് പറഞ്ഞു. തീരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും സ്ഥലത്തിന്റെ ലഭ്യത കുറവാണ്.

ക്രൈസ്തവ വിശ്വാസികളില്‍ പലരും ശവസംസ്കാരം നടത്താന്‍ താത്പര്യപ്പെടുന്ന സാഹചര്യത്തിലാണ് ലത്തീന്‍ സഭ കൊല്ലം രൂപതയുടെ ഈ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+