Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വാസികള്‍ പാര്‍ട്ടി ഉപേക്ഷിക്കണം

തിരുവനന്തപുരം: സീറോമലബാര്‍ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതയിലെ പള്ളികളില്‍ സിപിഎമ്മുമായുള്ള ബന്ധം വിശ്വാസികള്‍ ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇടയലേഖനം വായിച്ചു.

സഭാ വിശ്വാസികള്‍ സിപിഎമ്മുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌ അപകടകരമാണെന്നാണ് അതിരൂപതാ മെത്രാന്‍ ജോസഫ്‌ പെരുന്തോട്ടം അയച്ച ഇടയലേഖനത്തില്‍ പറയുന്നത്. ഒരേസമയം വിശ്വാസികളും പാര്‍ട്ടി പ്രവര്‍ത്തകരുമായി തുടരുന്നവര്‍ പാര്‍ട്ടി ഉപേക്ഷിക്കണം.

വിശ്വാസികള്‍ കൂദാശ സ്വീകരിക്കുന്നത്‌ അപമാനകരമാണെന്നാണ് പാര്‍ട്ടി കരുതുന്നത്. ഇത്തരം പാര്‍ട്ടിയുമായി യഥാര്‍ത്ഥ വിശ്വാസികള്‍ക്ക്‌ ഒരിക്കലും യോജിച്ച്‌ പ്രവര്‍ത്തിക്കാനാകില്ലെന്ന്‌ ഇടയലേഖനത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+