സിറിയക് ജോണ്‍ ആന്റണിയുമായി കൂടിക്കാഴ്‌ച നടത്തി
കോഴിക്കോട്: എന്‍സിപിയില്‍ നിന്നും രാജിവെച്ച സിറിയക് ജോണ്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയുമായി ചര്‍ച്ച നടത്തി.
കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ പത്തുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കൂടിക്കാഴ്‌ചയ്‌ക്കുശേഷം സിറിയക് ജോണ്‍ അറിയിച്ചു.
സിറിയകിനെയും കൂട്ടരെയും കോണ്‍ഗ്രസ്സില്‍ പ്രവേശിപ്പിക്കുന്നതില്‍ പാര്‍ട്ടി ഹൈക്കമാന്റും സംസ്ഥാനനേതൃത്വവുമാണ് തീരുമാനമെടുക്കേണ്ടതെന്നും സിറിയക്കുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദ്ദ പരമായിരുന്നുവെന്നും ആന്റണി അറിയിച്ചു.
കോഴിക്കോട് ഗസ്‌റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച നടന്നത്.
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications