കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവകരാറിന് ഇടതിന്റെ പച്ചക്കൊടി

  • By Staff
Google Oneindia Malayalam News

ദില്ലി: അമേരിക്കയുമായുള്ള ആണവകരാര്‍ സംബന്ധിച്ച ഇടതുപാര്‍ട്ടികളുടെ നിലപാടില്‍ മാറ്റം വന്നതായി സിപിഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍ സൂചന നല്‍കി. ആണവകരാറുമായി സംബന്ധിച്ച ചര്‍ച്ചകളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് ബര്‍ദാന്‍ പറഞ്ഞു.

വെള്ളിയാഴ്ച ഇടതു-യുപിഎ ഏകോപന സമിതി യോഗം നടക്കാനിരിക്കെയാണ് ബര്‍ദാന്റെ ഈ പ്രസ്താവന.

ആണവകരാര്‍ സംബന്ധിച്ച ചര്‍ച്ചകളുമായി മുന്നോട്ടുപോകുന്നതിന് ഇടതുപാര്‍ട്ടികളും യുപിഎയും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രകാശ് കാരാട്ടും എ.ബി.ബര്‍ദാനുമായി കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തിയ ആണവകരാറിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X