Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡലിന്റെ ബന്ധുക്കളെ കൊന്ന്‌ കാമുകന്‍ ആത്മഹത്യ ചെയ്‌തു

Model: Moon Manmohan Dasമുംബൈ: പ്രശസ്‌തിയിലേയ്‌ക്ക്‌ ഉയരുന്ന ഫാഷന്‍ മോഡല്‍ മൂണ്‍ മന്‍മോഹന്‍ദാസിന്റെ അമ്മയെയും അമ്മാവനെയും കൊലചെയ്യപ്പെട്ടനിലയില്‍ കണ്ടെത്തി.

കൊല നടത്തിയെന്ന്‌ കരുതുന്നയാള്‍ പിന്നീട്‌ സിറ്റി ഹോസ്‌പിറ്റലില്‍ സ്വയം വെടിവെച്ച്‌ മരിച്ചു. ഒറീസ സ്വദേശിയായ അവിനാശ്‌ പട്‌നായിക്‌ ആണ്‌ രണ്ട്‌ കൊലനടത്തിയശേഷം സ്വയം വെടിവെച്ച്‌ മരിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു.

മൂണുമായി ഇയാള്‍ പ്രണയത്തിലായിരുന്നുവത്രേ. മോഡലിംഗിനിടെയാണ്‌ ഇവര്‍ പരിചയപ്പെട്ടത്‌. എന്നാല്‍ മൂണിന്റെ അമ്മ ഈ ബന്ധത്തിന്‌ എതിരായിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ ഇയാള്‍ കാമുകിയുടെ അമ്മയെയും അമ്മാവനെയും വകവരുത്തിയതെന്ന്‌ പൊലീസ്‌ പറയുന്നു.

വ്യാഴാഴ്‌ച രാത്രി മുംബൈയിലെ ലഖന്‍ന്‍്‌റ്‌ വാല പ്രദേശത്തുനിന്നാണ്‌ വെടിയേറ്റുമരിച്ചനിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്‌. ഭുവനേശ്വര്‍ സ്വദേശിയായ മൂണും കുടുംബവും ഏതാനും മാസം മുമ്പാണ്‌ മുംബൈയിലേയ്‌ക്ക്‌ താമസം മാറ്റിയത്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+