കേരളത്തിന്റെ ആരോഗ്യത്തിനായി നൂറുകോടിയുടെ കേന്ദ്ര പദ്ധതി
തിരുവനന്തപുരം: ആരോഗ്യവകുപ്പിന് 100 കോടി രൂപയുടെ പദ്ധതി അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രാംദാസ് പ്രഖ്യാപിച്ചു.
ഇതില്‍ 50 കോടി രൂപ കോഴിക്കോട് ആരംഭിയ്‌ക്കുന്ന മാതൃ ശിശു ആരോഗ്യ ഇന്‍സ്റ്റ്യൂട്ടിനായിരിക്കും വിനിയോഗിക്കുക. 120 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് നിര്‍മിക്കുന്ന സൂപ്പര്‍ സെപ്‌ഷ്യാലിറ്റി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇപ്പോള്‍ ഏഴു ജില്ലകളില്‍ നടപ്പാക്കി വരുന് മാനസികാരോഗ്യ പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് നിലവില്‍ വരുന്ന ആക്‌്‌സിഡന്റ് ട്രോമാ കെയര്‍ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications