Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം

ദില്ലി: തിങ്കളാഴ്‌ച പുലര്‍ച്ചെ ദില്ലിയിലും സമീപപ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.

റിച്ചര്‍സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉള്ളതായി റിപ്പോര്‍ട്ടില്ല. കാലത്ത്‌ 4.43നാണ്‌ ചലനം അനുഭവപ്പെട്ടത്‌.

നോയ്‌ഡ, ഗുര്‍ഗാവ, ഫരീദാബാദ്‌ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്‌. തുടര്‍ചലനങ്ങള്‍ ഉണ്ടായിട്ടില്ല. ദില്ലി-ഹരിനായ അതിര്‍ത്തിയിലെ ബഹാദുര്‍ഗാഫാണ്‌ ചലനത്തിന്റെ പ്രഭവകേന്ദ്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+