അവശരായ ആനകള്‍ക്കായി രക്ഷാകേന്ദ്രം ആരംഭിയ്കക്കുന്നു
തൃശൂര്‍: പ്രായമേറി അവശതയിലായ ആനകള്‍ക്കായി അഗതിമന്ദിരം വരുന്നു.
തൃശൂരില്‍ നടന്ന ഓള്‍ കേരള എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തിലാണ് ഇതിനുള്ള സാധ്യതകള്‍ തെളിഞ്ഞത്.
മുഖ്യ വനപാലകനായ വി.എസ് വര്‍ഗീസാണ് അഗതി മന്ദിരം സ്ഥാപിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി പറഞ്ഞത്.
തിരുവനന്തപുരത്ത് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന അഗതി മന്ദിരത്തിന്റെ ചെലവ് സര്‍ക്കാരും ആന ഉടമസ്ഥരും ചേര്‍ന്ന് വഹിക്കുന്നതിനെ കുറിച്ച് ഉടന്‍ ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications