അഭയ കേസ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കൊച്ചി: സിസ്റ്റര്‍ അഭയക്കേസ് അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.
വൈദികരുടെയും കന്യാസ്ത്രീയുടെയും നുണപരിശോധനാ(ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റ്) ഫലത്തില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് വൈദികരെയും ഒരു കന്യാസ്ത്രീയെയും നുണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതുസംബന്ധച്ച വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
കേസില്‍ അന്വേഷണം തുടരുകയാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച് സിബിഐ ഒരു സൂചനയും നല്‍കിയിട്ടില്ല,.
അടുത്തയാഴ്ചയോടെ അന്വേഷണത്തിനായി സി.ബി.ഐയുടെ പുതിയ ഒരു സംഘം കൂടി കോട്ടയത്ത് എത്തുമെന്നാണ് സൂചനകള്‍. ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications