Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സുരക്ഷക്രമീകരണങ്ങള്‍ ശക്തമാക്കി

തിരുവനന്തപുരം ബാബ്റി മസ്ജിദ് തകര്‍ത്തതിന്‍റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.

ദേവാലയങ്ങള്‍ കൂടാതെ റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെയും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

ശബരിമലയിലെ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി സന്നിധാനത്തും പന്പയിലുമായി 1000ത്തോളം പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മണ്ഡലകാലമായതിനാല്‍ ആയിരക്കണക്കിന് ഭക്തരാണ് ശബരിമലയിലെത്തുന്നത്. ഇത് സുരക്ഷ ക്രമീകരണങ്ങള്‍ ക്രമീകരിക്കുന്നതിന് തടസമായിട്ടുണ്ട്.

ശബരിമലയിലെത്തുന്ന ഭക്തന്‍മാര്‍ സന്നിധാനത്തേക്ക് മൊബൈല്‍ ഫോണുകളും ബാഗുകളും കൊണ്ട് വരുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+