Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി

ദുബായ്‌: ഗള്‍ഫ്‌ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ പെണ്‍വാണിഭ സംഘത്തെ ദുബായ്‌ പോലീസ്‌ പിടികൂടി.

വേശ്യാവൃത്തിയിയില്‍ ഏര്‍പ്പെട്ടിട്ടുള്ള 170 ഓളം പേരെ പോലീസ്‌ ഇതിനോടനുബന്ധിച്ച്‌ പോലീസ്‌ അറസ്‌‌റ്റു ചെയ്‌തിട്ടുണ്ട്‌.

കഴിഞ്ഞ ശനിയാഴ്‌ച മുതല്‍ പോലീസ്‌ ആരംഭിച്ച റെയ്‌ഡില്‍ രഹസ്യമായി പ്രവര്‍്‌ത്തിച്ചിരുന്ന 22 ഓളം വേശ്യാലയങ്ങള്‍ പോലീസ്‌ റെയ്‌ഡു ചെയ്‌തു. ഇവിടെ നിന്നും പെണ്‍വാണിഭ സംഘങ്ങളുടെ ഏജന്റമായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേരെയും പോലീസ്‌ പിടി കൂടിയിട്ടുണ്ട്‌.

യുഎഇ അടുത്തിടെ പാസാക്കിയ വേശ്യാവൃത്തിക്കെതിരെ പാസാക്കിയ നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കടുത്ത നിലപാടെടുത്തതെന്ന് പോലീസ് പറഞ്ഞു.

ഗള്‍ഫില്‍ പോലീസ്‌ പിടിയിലാകുന്ന ഏറ്റവും വലിയ പെണ്‍വാണിഭ സംഘങ്ങളിലൊന്നാണിതെന്ന്‌പോലീസ്‌ ചീഫ്‌ ദായ്‌ കാല്‍ഫന്‍ തമീന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

യുഎഇ നിയമപ്രകാരം വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടെന്നു തെളിഞ്ഞാല്‍ ജീവപരന്ത്യം തടവു വരെ ലഭിയ്‌ക്കാവുന്ന കുറ്റമാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+