Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമര്‍ശനത്തിനെതിരെ മുഖ്യമന്ത്രിയും

തിരുവനന്തപുരം : ഇടതുമുന്നണി ഘടകകക്ഷി നേതാക്കളുടെ പരസ്യ വിമര്‍ശനം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി.

മന്ത്രിമാരെക്കുറിച്ചും മറ്റും സിപിഐ ആര്‍എസ് പി നേതാക്കളുടെ വിമര്‍ശനം അതിരുകടക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് വിഎസ് ഇങ്ങനെ പ്രതികരിച്ചത്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൂട്ടുത്തരവാദിത്വമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തിലുളള പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കും. ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകള്‍ മന്ത്രിസഭയ്ക്കും മുന്നണിയ്ക്കും അപകീര്‍ത്തിയുണ്ടാക്കിയിട്ടുണ്ട്.

സിപിഎം സമ്മേളനങ്ങള്‍ പൊളിറ്റ് ബ്യൂറോ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നടത്തുന്നതെന്നും പരാതിയുളളവര്‍ക്ക് പിബിയെ സമീപിക്കാവുന്നതാണെന്നും വിഎസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+