കാസര്‍ഗോഡ് സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക്
കാസര്‍ഗോഡ് : സിപിഎം മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ അക്രമങ്ങളെ തുടര്‍ന്ന് സംഘര്‍ഷം നിലനിന്നിരുന്ന കോട്ടിക്കുളം, കാഞ്ഞങ്ങാട്, പാലക്കുന്ന് പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങി.
ചൊവ്വാഴ്ച നടന്ന സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ ബൈക്കും രണ്ടു സൈക്കിളും തീവെച്ചു നശിപ്പിച്ചു. കൂടാതെ ചട്ടംചാലിലും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേലക്കുകയും ചെയ്തു.
കാഞ്ഞങ്ങാട് നടന്ന മറ്റൊരു സംഭവത്തില്‍ ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ ബൈക്ക് തീവെച്ചു നശിപ്പിച്ചു.
സംഘര്‍ഷത്തിനിടെ ബസുകള്‍ക്കു നേരെയും കല്ലേറും നടന്നിരുന്നു












Click it and Unblock the Notifications