സിബി മാത്യൂസ് വധശ്രമക്കേസില്‍ മണിച്ചന് കുറ്റക്കാരന്‍
തിരുവനന്തപുരം: വിജിലന്‍സ് അഡീഷണല്‍ ഡിജിപി സിബി മാത്യൂസിനെ വധിയ്ക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മദ്യവ്യവസായി മണിച്ചന് കുറ്റക്കാരനാണെന്ന് ജില്ലാ സെക്ഷന്‍സ് കോടതി കണ്ടെത്തി.
കല്ലുവാതുക്കല്‍ മദ്യ ദുരന്തം ഉണ്ടയാതിനെ തുടര്‍ന്ന് അന്നത്തെ ഐജിയായിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ മണിച്ചന്റെ വീട്ടില്‍ നിന്നും ഗോഡൗണുകളില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ സ്പിരിറ്റ് കണ്ടെത്തിയ അന്വേഷണ റിപ്പോര്ട്ടില്മേലാണ് മണിച്ചന് ജയിലിലായത്.
ഇതിന്റെ വൈരാഗ്യമാണ് സിബി മാത്യൂസിനെ കൊലപ്പെടുത്തുന്നതിന് പദ്ധിതയിടാന് കാരണം. ജയിലില്‍ സഹതടവുകാരനായിരുന്ന സുന്ദരത്തെ സിബി മാത്യൂസിനെ കൊല്ലാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
ഇതിനായി ആവശ്യത്തിന് പണവും ആളുകളെയും മണിച്ചന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മാനസാന്തരം വന്ന സുന്ദരം ജയിലിലെ പരാതിപ്പെട്ടിയിലൂടെ ഇക്കാര്യം അധികൃതരെ അറിയിച്ചു.
തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ സുന്ദരം കത്ത് താനെഴുതിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.കേസില്‍ കോടതി ശനിയാഴ്ച ശിക്ഷവിധിയ്ക്കും.
തടവുകാരന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഗൂഢാലോചന നടത്തിയത് അന്വേഷിച്ച് തെളിയിക്കുന്ന ആദ്യ കേസാണിത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications