വി.എസ് അച്യുതാനന്ദന്‍ ശബരിമല സന്ദര്‍ശിക്കുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ശബരിമല സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഇതാദ്യമായാണ് അദ്ദേഹം ശബരിമല സന്ദര്‍ശിക്കുന്നത്.
സന്നിധാനത്ത് 20 കിടക്കളോടെ ആരംഭിക്കുന്ന ആശുപത്രി ഉദ്‌ഘാടനം ചെയ്യുന്നതിനും തീര്‍ത്ഥാടകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനും വേണ്ടിയാണ് വി.എസ് ശബിരമലയില്‍ സന്ദര്‍ശനം നടത്തുന്നത്.
30 പമ്പയിലെത്തുന്ന അദ്ദേഹം 31ന് സന്നിധാനത്തെത്തും. നടന്നുതന്നെ മലകയറാനാണത്രേ മുഖ്യമന്ത്രിയുടെ തീരുമാനം. മന്ത്രമാരായ ജി. സുധാകരന്‍, മാത്യു ടി തോമസ്, പി.കെ ശ്രീമതി എന്നിവര്‍ അദ്ദേഹത്തെ അനുഗമിക്കും.












Click it and Unblock the Notifications