Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരോഹിതര്‍ക്ക്‌ തകര്‍ക്കാന്‍ കഴിയില്ല: പിണറായി

തൃശ്ശൂര്‍: ക്രൈസ്‌തവ പുരോഹിതര്‍ വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല സിപിഎം എന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടരി പിണറായി വിജയന്‍.

സിപിഎമ്മിനെതിരെ പ്രചാരണം നടത്തുകവഴി ബിഷപ്പുമാര്‍ ആര്‍എസ്‌എസിന്റെ വക്കാലത്തുകാരാവുകയാണ്‌. ഇടതുപക്ഷ തീവ്രവാദികളും അവരുടെ സഹായികളും ചേര്‍ന്ന്‌ സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്‌- പിണറായി ആരോപിച്ചു.

നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം പാലിക്കുന്ന സര്‍ക്കാറാണ്‌ കേരളം ഭരിക്കുന്നത്‌. സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമം വിലപ്പോകില്ല. സിപിഎം വിശ്വാസത്തിനെതിരല്ല എന്നാല്‍ വര്‍ഗ്ഗീയത വളരാന്‍ അനുവദിക്കില്ല- അദ്ദേഹം വ്യക്തമാക്കി.

സിപിഎം തൃശ്ശൂര്‍ ജില്ലാസമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+