പാലിന് വില കൂട്ടിയതിന് കേസ്
തിരുവനന്തപുരം: പാലിന് വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മില്‍മയ്ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
ജനവരി 28 ന് കൊല്ലത്ത് നടത്തുന്ന സിറ്റിങ്ങില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് മില്‍മ എംഡിയോടും ക്ഷീരവികസന ഡയറക്‌ടറോടും കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മില്‍ പാലിന് വില കൂട്ടുന്നത്. പാലിന് ക്ഷാമവും നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് കേസെടുത്തത്.












Click it and Unblock the Notifications