Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്‌എസ്‌ കൊലക്കത്തി ഉപേക്ഷിക്കണം: പിണറായി

കണ്ണൂര്‍: ആര്‍എസ്‌എസ്‌ കൊലക്കത്തി ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎം പ്രവര്‍ത്തകരുടെ കൊലപാതകത്തിന്‌ പിന്നില്‍ യുഡിഎഫ്‌-ആര്‍എസ്‌എസ്‌ കൂട്ടുകെട്ടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങള്‍ക്ക്‌ യുഡിഎഫിന്റെ പ്രത്യേകിച്ച്‌ കോണ്‍ഗ്രസിന്റെ പ്രേരണയുണ്ട്‌. ഇത്‌ ഭാവിയില്‍ നടപ്പാകാന്‍ പോകുന്ന കൂട്ടുകെട്ടിന്റെ സൂചനയാണ്‌- അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+