സാഹസികരേ ഇതിലേ, ഇതിലേ....
സിംല : വടക്കേ ഇന്ത്യയിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് സിംലയിലെ കുഫ്രി. വേനല്‍ക്കാലത്തെ സാഹസിക കായിക വിനോദങ്ങള്‍ക്കായി ഇവിടെ വന്നുചേരുന്നത് ആയിരക്കണക്കിന് സഞ്ചാരികളാണ്.
ഐസ് സ്ക്കേറ്റിംഗ്, സ്കീയിംഗ് മുതലായ സാഹസിക കായികാഭ്യാസങ്ങള്‍ക്കായി വന്നു ചേരുന്ന വിനോദസഞ്ചാരികള്‍ സിംലാ ടൂറിസത്തെ കാര്യമായി പോഷിപ്പിക്കുന്നു. പ്രകൃതിദത്ത മഞ്ഞില്‍ സ്കേറ്റിംഗ് നടത്താമെന്നതാണ് സിംലയുടെ പ്രധാന ആകര്‍ഷകത്വം.












Click it and Unblock the Notifications