Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ശരണ്യ ഭാഗ്യരാജ്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു

sharanya bhagyarajചെന്നൈ: പുതുമുഖ താരവും പ്രശസ്‌ത നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ മകള്‍ ശരണ്യ ഭാഗ്യരാജ്‌ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.

തിങ്കളാഴ്‌ച രാത്രി വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശരണ്യയെ ഇപ്പോള്‍ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്‌.

ശരണ്യയുടെ അമ്മയായ പൂര്‍ണിമ 80കള്‍ മുതല്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രശസ്‌ത താരമാണ്‌.

പിതാവായ ഭാഗ്യരാജ്‌ തന്നെ സംവിധാനം നിര്‍വഹിച്ച പാരിജാതം എന്ന ചിത്രത്തില്‍ പൃഥിരാജിന്റെ നായികയായാണ് ശരണ്യ അഭിനയ ലോകത്തെത്തിയത്‌.

ആസട്രേലിയന്‍ സ്വദേശിയായ വിദേശ ഇന്ത്യക്കാരനുമായുള്ള പ്രണയം തകര്‍ന്നതാണ്‌ ആത്മഹത്യ ശ്രമത്തിന്‌ പിന്നിലെന്ന്‌ കരുതപ്പെടുന്നു. ഇതിനു മുമ്പും ശരണ്യ രണ്ടു തവണ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+