അനില്‍ അംബാനിയും കുതിക്കുന്നു
ദില്ലി : അനില്‍ അംബാനിയുടെ റിലയന്‍സ് കാപ്പിറ്റലിന്റെ സഞ്ചിത ലാഭം 135.24 കോടി രൂപയായി ഉയര്‍ന്നു. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദവര്‍ഷത്തെ കണക്കാണിത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 72.57 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.












Click it and Unblock the Notifications