അജയ് ദേവ്ഗണിന്റെ സണ്‍ഡേ
രോഹിത് ഷെട്ടിയുടെ പുതിയ ഹിന്ദി ചിത്രമാണ് സണ്‍ഡേ. അജയ് ദേവ്ഗണും ആയേഷ ടാക്കിയയും അര്‍ഷദ് വാഴ്സിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രം ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്.
അജയ് ദേവ്ഗണും ആയേഷയും തമ്മില്‍ ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്.












Click it and Unblock the Notifications