കൊറിയക്കാരുടെ ആലിംഗനം
വാരണാസി : സ്നേഹത്തിന്റെ സന്ദേശവുമായി പാവങ്ങളെ ആലിംഗനം ചെയ്യാനെത്തിയ കൊറിയയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ വാരണാസിയുടെ മനസ് കവര്‍ന്നു.
സ്വതന്ത്രമായ ആശ്ലേഷ പ്രചരണം എന്ന് പേരിട്ട് നടത്തിയ പരിപാടി സാമൂഹ്യമായ വേര്‍തിരിവുകളെ മായ്ച്ചു കളയുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കപ്പെട്ടത്. ദരിദ്രന്റെ ആത്മാഭിമാം ഉയര്‍ത്തി, ജാതിയധിഷ്ഠിതമായ സമൂഹത്തില്‍ സാഹോദര്യം ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം.












Click it and Unblock the Notifications