Get Updates
Get notified of breaking news, exclusive insights, and must-see stories!

അമര്‍സിംഗിന്റെ വീടിന്റെ പേരും ഐശ്വര്യ

ലക് നൗ: ഉത്തര്‍പ്രദേശില്‍ ഐശ്വര്യാറായിയുടെ പേരില്‍ സ്ഥാപിക്കുന്ന സ്കൂള്‍ അമര്‍സിംഗിന് പിറന്നാള്‍ സമ്മാനമായി സമ്മാനിക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചന്‍ പ്രഖ്യാപിച്ചത്. അമര്‍സിംഗിന്റെ സ്കൂളിനു മാത്രമല്ല, വീടിനും അമിതാഭ് ബച്ചന്റെ മരുമകളുടെ പേരാണ് നല്‍കിയിരിക്കുന്നത്- ഐശ്വര്യ.

ലക് നൗവില്‍ അമര്‍സിംഗ് ഈയിടെ പണിത ബംഗ്ലാവിനാണ് ഐശ്വര്യ എന്ന പേര് നല്‍കിയിരിക്കുന്നത്. ഈ വീട് ഐശ്വര്യാറായിക്ക് നല്‍കിയേക്കുമെന്ന് അമര്‍സിംഗ് സൂചിപ്പിച്ചു.

അഭിഷേക് എനിക്ക് മകനെ പോലെയാണ്. അപ്പോള്‍ ഐശ്വര്യാറായി മരുമകളും. മരുമകളുടെ പേര് എന്റെ വീടിന് നല്‍കിയതില്‍ അസാധാരണമായൊന്നുമില്ല- വീടിന് ഐശ്വര്യ എന്ന് പേരിട്ടതിനെ കുറിച്ച് അമര്‍സിംഗ് പറയുന്നു.

ശനിയാഴ്ച അമിതാഭ് ബച്ചനും കുടുംബവും അമര്‍സിംഗിന്റെ ഭവനം സന്ദര്‍ശിച്ചു. രാത്രി ഐശ്വര്യയിലാണ് അവര്‍ താമസിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+