ഏഴാമന്‍ അനില്‍ അംബാനി.
Business
-Staff
റിലയന്‍സ് എഡിഎ കമ്പനി ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ആസ്തി 18.2 ബില്യണ്‍. ധീരുബായ് അംബാനിയുടെ ഇളയ പുത്രന്‍. മുകേഷ് അംബാനിയുമായുളള തര്‍ക്കത്തെ തുടര്‍ന്ന് റിലയന്‍സ് കുടുംബത്തിന്റെ ടെലികോം, ഫിനാന്‍സ്, പവര്‍ കമ്പനികള്‍ അനിലിന് ലഭിച്ചു. ജനനം മുംബെയില്‍.
ഒരു വര്‍ഷം കൊണ്ട് വര്‍ദ്ധിച്ച സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന കോടീശ്വരനാണത്രേ അനില്‍.
അടുത്ത പേജില്‍