നാലാമന്‍ ബെര്‍നാര്‍ഡ് ആര്‍നള്‍ട്ട്

ലോകത്തിലെ പ്രശസ്തമായ ആഡംബര ഉല്‍പന്നങ്ങളുടെ നിര്‍മ്മാതാക്കളാണ് എല്‍വിഎംഎച്ച്. വൈനുകള്‍ മുതല്‍ ഫാഷന്‍ ലതര്‍ ഉല്‍പന്നങ്ങള്‍ വരെ. പെര്‍ഫ്യൂമുകളും കോസ്മെറ്റിക്സും മുതല്‍ വാച്ചുകളും രത്നാഭരണങ്ങളും വരെ നീണ്ടുകിടക്കുന്ന ഉല്‍പന്ന സാമ്രാജ്യത്തിന്റെ അധിപനാണ് ബെര്‍നാഡ് ആര്‍നള്‍ട്ട്. ലൂയിസ് വ്യുറ്റണ്‍, ഡോം പെരിഗ്നോണ്‍, മോയറ്റ് ഹെന്നസി, ഡിയോര്‍, ടാഗ് ഹ്യൂവെര്‍, ഗിവെന്‍ചി എന്നിങ്ങനെ പ്രമുഖ ലക്ഷ്വറി ബ്രാന്റുകളാണ് ആര്‍നള്‍ട്ടിന്റെ കമ്പനി ഉല്‍പാദിപ്പിക്കുന്നത്.
അടുത്ത പേജില്‍












Click it and Unblock the Notifications