പത്താമന്‍ ചാള്‍സ് കോക്ക്

ചാള്‍സിന്റെ പിതാവ് ഫ്രെഡ് സി കോക്ക് സ്ഥാപിച്ച എണ്ണ കമ്പനിയാണ് കോക്ക് ഇന്‍ഡസ്ട്രീസ്. പിതാവിന്റെ മരണ ശേഷം ചാള്‍സ് കമ്പനി മേധാവിയായി സ്ഥാനമേറ്റു. കെമിക്കല്‍സ്, പൈപ്പ് ലൈനുകള്‍, അസ്ഫാള്‍ട്ട് എന്നിങ്ങനെ പല മേഖലകളിലായി ബിസിനസ് അഭിവൃദ്ധിപ്പെട്ടു. ഇപ്പോള്‍ അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് കോക്ക് ഇന്‍ഡസ്ട്രീസ്.












Click it and Unblock the Notifications