രണ്ടാമന്‍ ലക്ഷ്മി മിത്തല്‍

ഉരുക്കു വ്യവസായി ലക്ഷ്മി മിത്തല്‍. ആകെ ആസ്തി 32 ബില്യാണ്‍ ഡോളര്‍. ആര്‍സെലര്‍ മിത്തല്‍ മേധാവി. ലോകത്തിലെ വമ്പന്‍ സ്റ്റീല്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖന്‍. ജനനം രാജസ്ഥാനിലെ സാദുല്‍പൂരില്‍.
ഫോബ്സിന്റെ കണക്കനുസരിച്ച് ലോകത്തിലെ അതിസമ്പന്നരില്‍ അഞ്ചാമനാണ് ലക്ഷ്മി മിത്തല്‍.
അടുത്ത പേജില്‍












Click it and Unblock the Notifications