Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചാമന്‍ ലോറന്‍സ് എല്ലിസണ്‍.

Lawrence Ellison, Oracle CEO
ലോറന്‍സ് എല്ലിസണ്‍, ഒറാക്കിള്‍ ചീഫ് എക്സിക്യൂട്ടീവ്. ആകെ സമ്പാദ്യം 26 ബില്യണ്‍ ഡോളര്‍. ജനനം അമേരിക്കയിലെ മാന്‍ഹാട്ടണില്‍.

ഫ്ലോറന്‍സ് സ്പെല്‍മാന്‍ എന്ന അവിവാഹിത തന്റെ പത്തൊമ്പാതമത്തെ വയസിലാണ് എല്ലിസണെ പ്രസവിച്ചത്. ഫ്ലോറന്‍സിന്റെ ആഗ്രഹപ്രകാരം അവരുടെ അമ്മാവനും അമ്മായിയും എല്ലിസണെ വളര്‍ത്തി.

പിന്നീട് തന്റെ 48ാമത്തെ വയസിലാണ് എല്ലിസണ്‍ അമ്മയെ കാണുന്നത്. എല്ലിസണിന്റെ പിതാവ് ആരെന്ന കാര്യം ഇന്നും അജ്ഞാതം.

എല്ലിസണിന്റെ കീഴിലാണ് ഒറാക്കിള്‍ വളര്‍ച്ചയുടെ സുപ്രധാന പടവുകള്‍ കയറിയത്.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+