ഇതാ ഒരു സൂപ്പര്‍ കുളിസീന്‍....
ദില്ലി : കൊടും തണുപ്പിനെ അതിജീവിക്കാന്‍ വടക്കേ ലഖ്‍നൌവിലെ മൃഗശാലയില്‍ ആനകള്‍ക്ക് കടുകെണ്ണ തേച്ച് തിരുമ്മലും കുളിയും.
രാജ്യത്തിന്റെ വടക്കു ഭാഗം തണുപ്പിന് കീഴടങ്ങുമ്പോഴാണ് മൃഗശാലാ ജീവനക്കാര്‍ മൃഗങ്ങള്‍ക്ക് തിരുമ്മല്‍ ചികിത്സയുമായി എത്തിയത്. കടുകെണ്ണ തേച്ചാണ് ആനകളെ കുളിപ്പിക്കുന്നത്. കുളികഴിഞ്ഞാല്‍ ഇഷ്ടം പോലെ കരിമ്പും നല്‍കുന്നുണ്ട്.












Click it and Unblock the Notifications