സ്വര്‍ണ രഥത്തില്‍ ഗോവ യാത്ര
ബാംഗ്ലൂര്‍ : ഗോവ-ബാംഗ്ലൂര്‍ യാത്രയ്ക്കുളള സുവര്‍ണ രഥത്തിനായുളള കാത്തിരിപ്പ് മാര്‍ച്ച് മൂന്നിന് തീരും. 'ഗോള്‍ഡന്‍ ചാരിയറ്റ്' എന്ന് പേരിട്ടിരിക്കുന്ന ആഡംബര തീവണ്ടി മാര്‍ച്ച് മൂന്നു മുതല്‍ ഓടിത്തുടങ്ങും. തീവണ്ടിയുടെ ഔപചാരികമായ ഉദ്ഘാടനം ഫെബ്രുവരി 2ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ നിര്‍വഹിക്കും.
55 കോടി രൂപ ചെലവിട്ടാണ് ഈ സ്വര്‍ണ്ണത്തീവണ്ടി പണിതിരിക്കുന്നത്. ചെന്നൈ മുതല്‍ ബാംഗ്ലൂര്‍ വരെയുളള പരീക്ഷണ യാത്ര വണ്ടി വിജയകരമായി പൂര്‍ത്തിയാക്കി.












Click it and Unblock the Notifications