മഹാത്മാവിന് രാഷ്ട്രത്തിന്റെ പ്രണാമം
ദില്ലി : സമരപാതയിലുടനീളം സഹനത്തിന്റെയും അഹിംസയുടെയും പതാക മാറോട് ചേര്‍ത്ത് പിടിച്ച് അനന്യനായ രക്തസാക്ഷി മഹാത്മജിയ്ക്ക് രാഷ്ട്രത്തിന്റെ സ്മരണാഞ്ജലി.
രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ മഹാത്മാവിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ രാഷ്ട്രത്തിന്റെ പ്രണാമങ്ങളര്‍പ്പിച്ചു. മഹാത്മാവിന്റെ സ്മാരകമായ രാജ് ഘട്ടില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ സര്‍വമത പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.












Click it and Unblock the Notifications