ഐശ്വര്യയും ബച്ചനും തമ്മില്‍?
ദില്ലി : അഭിഷേകിനെയും ഐശ്വര്യയെയും ഒന്നിച്ച് അഭിനയിപ്പിച്ചാല്‍ നന്നായിരിക്കും എന്നാലോചിക്കുന്നവരുണ്ടെങ്കില്‍ ദയവായി ഈ വാര്‍ത്തയ്ക്ക് ചെവി കൊടുക്കുക.
സെറ്റില്‍ ഐശ്വര്യയുടെ സാന്നിദ്ധ്യം ഉണ്ടെങ്കില്‍ അഭിഷേകിന്റെ സിനിമകളുടെ ഷൂട്ടിംഗ് അനിശ്ചിതമായി നീളുന്നുവെന്നാണ് പുതിയ വാര്‍ത്ത.
വീഡിയോ കാണൂ.












Click it and Unblock the Notifications