സ്വര്‍ണരഥത്തിന് ചിറകു വീശി...
ബാംഗ്ലൂര്‍ : ഗോവ ബാംഗ്ലൂര്‍ ആഡംബര തീവണ്ടി ഗോള്‍ഡന്‍ ചാരിയറ്റ് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പതാക വീശി ഉദ്ഘാടനം ചെയ്തു.
യശ്വന്ത്പുര സ്റ്റേഷനിലായിരുന്നു ചടങ്ങ്. റെയില്‍ ടൂറിസം രംഗത്ത് പുത്തന്‍ ഉണര്‍വാകും ഇത്തരം തീവണ്ടികളുടെ വരവെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ഗോവ ബാംഗ്ലൂര്‍ യാത്രയ്ക്ക് ഏതാണ്ട് ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപയാണ് ഗോള്‍ഡന്‍ ചാരിയറ്റ് ഈടാക്കുന്നത്. മാര്‍ച്ച് മൂന്നു മുതല്‍ തീവണ്ടി സര്‍വീസ് തുടങ്ങും.












Click it and Unblock the Notifications