കശ്മീരിലെ മഞ്ഞുകാലം
ശ്രീനഗര്‍ : തണുപ്പേറിയതോടെ കശ്മീരില്‍ തീകായനുളള ഉപകരണങ്ങളുടെ വില്‍പനയേറുന്നു.
കളിമണ്ണു കൊണ്ട് നിര്‍മ്മിച്ച കങ്ക്രി എന്നറിയപ്പെടുന്ന മണ്‍കുടങ്ങള്‍ക്കാണ് ഇപ്പോള്‍ ഏറെ ഡിമാന്റ്. കശ്മീരികള്‍ പരമ്പരാഗതമായി തീകായുന്നത് ഈ മണ്‍കുടങ്ങള്‍ കൊണ്ടാണ്. കളിമണ്‍ കുടങ്ങളില്‍ ചൂടു കല്‍ക്കരി നിറച്ച് തീ കായാമെന്നതാണ് ഇതിന്റെ സൗകര്യം. കൊണ്ടു നടക്കുകയുമാവാം.
കനത്ത മഞ്ഞു വീഴ്ച തുടങ്ങിയതോടെ കങ്ക്രീ കച്ചവടം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications