സൈബര്‍ സിറ്റി പദ്ധതിയ്ക്കെതിരെ ഹര്‍ജി
കൊച്ചി : എച്ച്എംടി ഭൂമിയിടപാടിന്മേല്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയ്ക്ക മുന്നില്‍ പൊതുതാല്‍പര്യ ഹര്‍ജിയെത്തി.
പാലക്കാട് സ്വദേശി ഗോകുല്‍ പ്രസാദാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്‍ജിയെക്കൊണ്ട് ഭൂമിയിടപാട് അന്വേഷിപ്പിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
കേസില്‍ മന്ത്രിമാരായ എളമരം കരീം, കെ പി രാജേന്ദ്രന്‍ എന്നിവരെ കക്ഷി ചേര്‍ത്തിട്ടുണ്ട്.
എച്ച്എംടി നടത്തിയ ഭൂമി വില്‍പന അസാധുവായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
മുന്‍പേജില്‍












Click it and Unblock the Notifications