യുഡിഎഫ് ഹര്‍ത്താലില്‍ മാറ്റമില്ല: തങ്കച്ചന്‍
തിരുവനന്തപുരം: വിലക്കയറ്റമുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 19ന് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍.
എച്ച്‌എംടി ഭൂമി വില്‌പനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒളിച്ചു കളിയ്‌ക്കുകയാണ്.
മന്ത്രിമാരെ രക്ഷിക്കാന്‍ വകുപ്പ് തല സെക്രട്ടറിമാരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തങ്കച്ചന്‍ ആരോപിച്ചു.
എച്ച്‌എംടി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ കണ്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications