പാരമ്പര്യ സംഗീതം തേടി വിദേശികള്‍
ഭോപ്പാല്‍ : പൗരാണിക ഭാരതത്തിന്റെ സംഗീതം പഠിക്കാന്‍ വിദേശികളെത്തുന്നു.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇന്ത്യയുടെ പാരമ്പര്യസംഗീതത്തിന്റെ പാഠങ്ങള്‍ അഭ്യസിക്കാന്‍ വിദേശികളെത്തുന്നത്. ഭോപ്പാലിലെ ദ്രുപദ് സന്‍സ്ഥാനില്‍ സിത്താറും മറ്റ് സംഗീത ഉപകരണങ്ങളും രാഗങ്ങളും കീര്‍ത്തനങ്ങളുമൊക്കെ അഭ്യസിക്കാന്‍ ധാരാളം വിദേശികളാണ് എത്തിച്ചേരുന്നത്.












Click it and Unblock the Notifications