ടാറ്റാ പവറും എസ്‍ബിഐയും കൈകോര്‍ക്കുന്നു
ദില്ലി : രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ ഉത്പാദകരായ ടാറ്റാ പവറും എസ്‍ബിഐ അടക്കമുളള പൊതുബാങ്കുകളും ചേര്‍ന്ന് ഝാര്‍ഖണ്ഡിലെ വൈദ്യുത പദ്ധതിയ്ക്ക് 3115 കോടി രൂപ സമാഹരിക്കുന്നു.
ടാറ്റാ പവറും ദാമോദര്‍ വാലി കോര്‍പറേഷനും ചേര്‍ന്നാണ് 1050 മെഗാ വാട്ട് ശേഷിയുളള ഝാര്‍ഖണ്ഡ് പദ്ധതി ആരംഭിച്ചത്.












Click it and Unblock the Notifications