വെള്ളാപ്പള്ളിയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
കൊച്ചി: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ് എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സി.എസ് . അബ്ദുല്‍ ജബ്ബാര്‍ ഉത്തരവിട്ടു.
കൊല്ലം ശ്രീനാരായണ കോളജ് കനക ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട പണാപഹരണ കേസിലാണ് എസ് എന്‍ ട്രസ്റ്റ് സെക്രട്ടറിയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.
എസ്‌എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗമായിരുന്ന പി. സുരേന്ദ്രബാബു നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.1997 -98 കാലയളവില്‍ നടന്ന പണാപഹരണ കേസില്‍ ഇതുവരെ നടന്ന അന്വേഷണങ്ങള്‍ പ്രഹസനമായിരുന്നുവെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.












Click it and Unblock the Notifications