Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റര്‍നെറ്റ്: മുറിഞ്ഞ രണ്ട് കേബിളുകള്‍ പുനസ്ഥാപിച്ചു

ദില്ലി: ഈജിപ്‌തിനടുത്ത്‌ തീരക്കടലില്‍ കടലിനടിയിലൂടെയുള്ള ഇന്റര്‍നെറ്റ്‌ കേബിളുകളിലെ തകരാറുകള്‍ പരിഹരിച്ച്‌ ഇതു വഴിയുള്ള ബന്ധം പുനസ്ഥാപിച്ചുവെന്ന്‌ റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്റെ സബ്‌സിഡിയറി കന്പനിയായ ഫ്‌ളാഗ്‌ ടെലികോം അറിയിച്ചു.

കടലിനടിലൂടെയുള്ള മൂന്ന്‌ കേബിളുകളില്‍ രണ്ടെണ്ണത്തിന്റെ ബന്ധമാണ്‌ പുനസ്ഥാപിച്ചിട്ടുള്ളത്‌.

രണ്ടാഴ്‌ച മുമ്പാണ്‌ എഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിയ്‌ക്കുന്ന രാജ്യാന്തര കേബിള്‍ ശൃംഖല കപ്പലുകളുടെ നങ്കൂരം തട്ടി മുറിഞ്ഞത്‌.

കേബിള്‍ മുറിഞ്ഞത് ഗള്‍ഫ്‌ മേഖലയിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഇന്റര്‍നെറ്റ്‌ ലഭ്യതയില്‍ തടസമുണ്ടാക്കിയിരുന്നു.

ഇന്റര്‍നെറ്റ്‌ ബനധത്തിലുണ്ടായ തകരാര്‍ ഈ മേഖലകളിലെ ഐടി വ്യവസായത്തെ സാരമായി ബാധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+