ദില്ലി : രാസ് രണ്ടാം ഭാഗത്തില്‍ കങ്കണാ റാണ നായികയാവും. മൊഹിത് സൂരിയാണ് സംവിധായകന്‍.
ഹോം / വാര്ത്ത / ഇന്ത്യ രാസ് രണ്ടില് നായിക കങ്കണ India -Staff By Staff Published: Wednesday, February 13, 2008, 15:57 [IST] ദില്ലി : രാസ് രണ്ടാം ഭാഗത്തില് കങ്കണാ റാണ നായികയാവും. മൊഹിത് സൂരിയാണ് സംവിധായകന്. സംവിധായകന് ആദ്യം അമൃത റാവുവിനെയാണ് നായികയായി ഉദ്ദേശിച്ചിരുന്നതെങ്കിലും ഒടുവില് ഭാഗ്യം അനുഗ്രഹിച്ചത് കങ്കണയെ. ബിപാഷ ബസുവായിരുന്നു റാസ് ഒന്നാം ഭാഗത്തില് നായിക. കങ്കണയുടെ വിവാദ ചിത്രം കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക 'മാറിടം വലുതാക്കാന് എന്നെ കിട്ടില്ല....' കങ്കണയ്ക്കൊപ്പം കിടക്കണമെന്നാവശ്യപ്പെട്ട് ഭീഷണി കങ്കണയ്ക്ക് സെക്സ് മടുത്തു..... Published On February 13, 2008