കൃഷ്ണഗിരി : പ്രണയദിനം അടുത്തെത്തിയതോടെ കൃഷ്ണഗിരിയിലെ റോസാ തോട്ടങ്ങള്‍ പൂത്തു വിടരുന്നു.
ഹോം / വാര്ത്ത / ഇന്ത്യ പ്രണയത്തിനായി പൂക്കുന്ന റോസകള് India -Staff By Staff Published: Wednesday, February 13, 2008, 16:21 [IST] കൃഷ്ണഗിരി : പ്രണയദിനം അടുത്തെത്തിയതോടെ കൃഷ്ണഗിരിയിലെ റോസാ തോട്ടങ്ങള് പൂത്തു വിടരുന്നു. കൃഷ്ണഗിരിയിലെ ഏറ്റവും വലിയ റോസാ പൂന്തോട്ടമായ പുഷ്പാഞ്ജലിയില് ലക്ഷങ്ങള് വിലമതിക്കുന്ന റോസാ പൂക്കളാണ് വിരിഞ്ഞു നില്ക്കുന്നത്. ചെന്നൈയില് നിന്നും 750 കിലോമീറ്റര് അകലെയാണ് കൃഷ്ണഗിരി. ഒരു ഹെക്ടറില് ഏതാണ്ട് 70,000 റോസകളാണ് ഇവിടെ നട്ടിരിക്കുന്നത്. ഒരു ചെടിയില് നിന്നും വര്ഷത്തില് ഏതാണ്ട് 20 മുതല് 22 പൂക്കള് കിട്ടും. Published On February 13, 2008