ഇനി വെടിയുടെ പൂരമെന്ന് മുരളീധരന്‍
അതേസമയം, കോണ്‍ഗ്രസില്‍ ഇനി തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടായിരിക്കുമെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.
കരുണാകരന്റെ കാര്യത്തില്‍ താന്‍ ചൂണ്ടിക്കാട്ടിയ കാര്യം ശരിയായിരിക്കുകയാണെന്നും മുരളീധരന്‍ അവകാശപ്പെട്ടു.
കരുണാകരന്റെ പ്രസ്താവന വെടിമരുന്നിന് തീകൊളുത്തലാണ്. ഗ്രൂപ്പു പ്രവര്‍ത്തനമില്ലാതെ അദ്ദേഹത്തിന് അടങ്ങിയിരിക്കാനാവില്ല. തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തില്‍ ഇനി സംഭവിക്കുക.
സെക്രട്ടേറിയറ്റിനു മുന്നില്‍ എന്‍സിപി സംഘടിപ്പിച്ച കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.
മുന്‍പേജില്‍












Click it and Unblock the Notifications