ദില്ലി : ഈ ഫെബ്രുവരി 29 ധനമന്ത്രി പി ചിദംബരത്തെ സംബന്ധിച്ച് ചരിത്രപ്രധാനമായ തീയതിയാണ്. അന്നേദിവസം തന്റെ ഏഴാമത് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ചിദംബരത്തിനു മുന്നില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകളുടെ അവതാരകന്‍ എന്ന ബഹുമതിയുമായി സാക്ഷാല്‍ മൊറാര്‍ജി ദേശായി മാത്രം.